ക​ന​ത്ത മ​ഴ: യു​എ​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി
Wednesday, November 20, 2019 11:46 AM IST
ദു​ബാ​യ്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു യു​എ​ഇ​യി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​ബു​ദാ​ബി ഗ​വ​ണ്‍​മെ​ന്‍റ് മീ​ഡി​യ ഓ​ഫീ​സ് അ​റി​യി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​ത്രി വ​രെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.