കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യ കോൺഗ്രസ് ബ​ഹു​ജ​ന മാ​ർ​ച്ച് ഡി​സം​ബ​ർ 14ലേ​ക്ക് മാ​റ്റി
Tuesday, November 19, 2019 12:52 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ഈ ​മാ​സം 30ന് ​സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന ബ​ഹു​ജ​ന മാ​ർ​ച്ചും പൊ​തു​യോ​ഗ​വും മാ​റ്റി. ഡി​സം​ബ​ർ 14ലേ​ക്കാ​ണ് മാ​ർ​ച്ച് മാ​റ്റിയത്.

രാം​ലീ​ല മൈ​താ​നി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ‌​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​പ്പോ​ൾ സ​മ്മേ​ളി​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് റാ​ലി മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.