മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് ത​ട്ടി​പ്പി​നു പി​ന്നി​ൽ വ​ൻ മാ​ഫി​യ​യെ​ന്ന് പ്ര​തി​പ​ക്ഷം
Monday, November 18, 2019 11:19 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് ത​ട്ടി​പ്പി​നു പി​ന്നി​ൽ വ​ൻ മാ​ഫി​യ​യെ​ന്ന് പ്ര​തി​പ​ക്ഷം. നി​യ​മ​സ​ഭ​യി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി.

പു​റ​ത്തു​വ​രു​ന്ന​ത് ആ​സൂ​ത്രി​ത ത​ട്ടി​പ്പി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ്. ഒ​രു വി​ദ്യാ​ർ​ഥി​യെ ജ​യി​പ്പി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ല ത​ട്ടി​പ്പ് ന​ട​ന്ന​ത്. വ​ൻ മാ​ഫി​യ മാ​ർ​ക്ക് ത​ട്ടി​പ്പി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും നോ​ട്ടീ​സ് ന​ൽ​കി​യ റോ​ജി എം. ​ജോ​ണ്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ൽ ക്ര​മ​പ്ര​ശ്നം ഉ​ണ്ടെ​ന്ന് നി​യ​മ​മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു. മോ​ഡ​റേ​ഷ​ൻ ത​ട്ടി​പ്പി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ലും വ്യ​ക്ത​മാ​ക്കി. സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.