വിശ്വാസ സമൂഹത്തിന്‍റെ വിജയമെന്ന് എൻഎസ്എസ്
Thursday, November 14, 2019 1:09 PM IST
പെരുന്ന: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി വിശ്വാസ സമൂഹത്തിന്‍റെ വിജയമാണെന്ന് എൻഎസ്എസ്. വിധിയെ എൻഎസ്എസ് സ്വാഗതം ചെയ്യുന്നു. സ്ത്രീപ്രവേശം സംബന്ധിച്ച തീരുമാനം ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട ഭൂരിപക്ഷ വിധിയാണ് ഇനി നടപ്പാക്കേണ്ടതെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.