കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​ഗ്രി​ക​ൾ​ച്ച​ർ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പി​ടി​യി​ൽ
Wednesday, November 13, 2019 10:21 PM IST
ഷൊ​ർ​ണു​ർ: പാ​ല​ക്കാ​ട് ഷൊ​ർ​ണൂ​രി​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​യി​ലി​യാ​ട് സ്വ​ദേ​ശി പാ​ലം​മൂ​ട്ടി​ൽ സ​ക്കീ​ർ ഹു​സൈ​നാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ​ല​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.