എ​ൻ​സി​പി- കോ​ൺ​ഗ്ര​സ് ച​ർ​ച്ച റ​ദ്ദാ​ക്കി​യെ​ന്ന് വാ​ർ​ത്ത​ക​ൾ; ഇ​ല്ലെ​ന്ന് നേ​താ​ക്ക‍​ൾ
Wednesday, November 13, 2019 8:53 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ന് ചേ​രാ​നി​രു​ന്ന കോ​ൺ​ഗ്ര​സ് - എ​ൻ​സി​പി ച​ർ​ച്ച​ക​ൾ മാ​റ്റി​വ​ച്ചെ​ന്ന് വാ​ർ‌​ത്ത​ക​ൾ. വി​വി​ധ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, ഈ ​വാ​ർ​ത്ത​ക​ൾ ത​ള്ളി നേ​താ​ക്ക​ൾ ത​ന്നെ രം​ഗ​ത്തെ​ത്തി.

യോ​ഗം റ​ദ്ദാ​ക്കി​യെ​ന്ന് എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ർ‌ പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ, ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ങ്ങ​നെ പ​റ​യേ​ണ്ടി വ​ന്ന​താ​ണെ​ന്നും യോ​ഗം ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എ​ൻ​സി​പി നേ​താ​വ് ജി​തേ​ന്ദ്ര അ​വാ​ദ് പ​റ​ഞ്ഞു. അ​ജി​ത് പ​വാ​റും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.