വാ​യു മ​ലി​നീ​ക​ര​ണം: ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ ര​ണ്ടു ദി​വ​സം കൂ​ടി അ​ട​ച്ചി​ടും
Wednesday, November 13, 2019 9:03 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​നം പു​ക മൂ​ടി നി​ൽ​ക്ക​വേ ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ‌ ര​ണ്ടു ദി​വ​സം കൂ​ടി അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്രണ ബോ​ർ​ഡാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക​ൽ​ക്ക​രി അ​ട​ക്ക​മു​ള്ള​വ​യു​ടെ ഉ​പ​യോ​ഗ​മു​ള്ള വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളും ഈ ​മാ​സം 15 വ​രെ അ​ട​ച്ചി​ട​ണ​മെ​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്രണ ബോ​ർ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.