ആ​സാ​മി​ൽ നേ​രി​യ ഭൂ​ച​ല​നം
Wednesday, November 13, 2019 8:27 PM IST
ദി​സ്പൂ​ർ: ആ​സാ​മി​ൽ നേ​രി​യ ഭൂ​ച​ല​നം. ഇ​വി​ടു​ത്തെ ക​ർ​ബി അം​ഗ്‌​ലോം​ഗ് ജി​ല്ല​യി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.