ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ യു​ഡി​എ​ഫി​ന്; സി​പി​എം വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു
Wednesday, November 13, 2019 8:28 PM IST
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് വി​ജ​യം. മു​സ്ലീം​ലീ​ഗി​ലെ വി.​എം. സി​റാ​ജാ​ണ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് സി​പി​എ​മ്മും എ​സ്ഡി​പി​ഐ​യും വി​ട്ടു​നി​ന്നു.

ഒ​ക്ടോ​ബ​ര്‍ 16ന് ​ന​ട​ന്ന ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി റ​ദ്ദാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​ഭ​വി​ച്ച തെ​റ്റ് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ള്‍ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.