ചി​ദം​ബ​ര​ത്തി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി
Wednesday, November 13, 2019 8:11 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ ജയി​ലി​ൽ ക​ഴി​യു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഈ ​മാ​സം 27 വ​രെ നീ​ട്ടി. ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ക​സ്റ്റ​ഡി കാ​ലാ​വ​ധി ബു​ധ​നാ​ഴ്ച അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും നീ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.