മുതിർന്ന ബിജെപി നേതാവ് ബൈദ്യനാഥ് റാം ജെഎംഎമ്മിൽ ചേർന്നു
Wednesday, November 13, 2019 2:23 AM IST
റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ബൈ​​​ദ്യ​​​നാ​​​ഥ് റാം ​​​ജെ​​​എം​​​എ​​​മ്മി​​​ൽ ചേ​​​ർ​​​ന്നു. ഇ​​​ദ്ദേ​​​ഹം ല​​​ത്തേ​​​ഹ​​​ർ(​​​എ​​​സ്‌​​​സി സം​​​വ​​​ര​​​ണം) സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കും.

ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ൽ ബൈ​​​ദ്യ​​​നാ​​​ഥ് റാം ​​​ര​​​ണ്ടു ത​​​വ​​​ണ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് റാം ​​​ബി​​​ജെ​​​പി വി​​​ട്ട​​​ത്. ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​ന്ന​​​തി​​​നു മു​​​ന്പ് ഇ​​​ദ്ദേ​​​ഹം ജെ​​​ഡി-​​​യു അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.