ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ത്തി​ൽ വെ​ടി​യു​ണ്ട
Tuesday, November 12, 2019 5:35 PM IST
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ അ​മ്പ​ല​ത്തി​ൽ വ​ൻ സു​ര​ക്ഷാ വീ​ഴ്ച. അ​മ്പ​ല​ത്തി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന നാ​ല​മ്പ​ല​ത്തി​നു​ള്ളി​ലെ ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്ന് വെ​ടി​യു​ണ്ടെ ക​ണ്ടെ​ടു​ത്തു. കാ​ണി​ക്ക എ​ണ്ണു​ന്ന​തി​നാ​യി തു​റ​ന്ന​പ്പോ​ഴാ​ണ് വെ​ടി​യു​ണ്ട ക​ണ്ടെ​ടു​ത്ത​ത്.

ഒ​ൻ​പ​ത് എം​എം പി​സ്റ്റ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ടി​യു​ണ്ട​യാ​ണ് ക​ണ്ടെു​ത്ത​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. നാ​ല​മ്പ​ത്തി​നു​ള്ളി​ലെ മാ​സ​ത്തി​ലൊ​രി​ക്ക​ലാ​ണ് തു​റ​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ടി വ​രു​മെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.