വീ​ണ്ടും ട്വി​സ്റ്റ്; ശി​വ​സേ​ന​യ്ക്കു​ള്ള പി​ന്തു​ണ​യി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്
Monday, November 11, 2019 8:45 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​തി​സ​ന്ധി തു​ട​രു​ന്നു. ശി​വ​സേ​ന​യ്ക്ക് കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ൽ​കു​മെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ പാ​ർ​ട്ടി നേ​തൃ​ത്വം ത​ള്ളി. ശി​വ​സേ​ന​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നും പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ വാ​ർ​ത്താ​കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, കോ​ൺ​ഗ്ര​സ് ശി​വ​സേ​ന​യെ പു​റ​ത്ത് നി​ന്ന് പി​ന്തു​ണ​യ്ക്കു​മെ​ന്നും പി​ന്തു​ണ​യ​റി​യി​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഗ​വ​ർ​ണ​ർ​ക്ക് ഫാ​ക്സ് സ​ന്ദേ​ശം അ​യ​ച്ചെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. കോ​ൺ​ഗ്ര​സും എ​ൻ​സി​പി​യും പി​ന്തു​ണ അ​റി​യി​ച്ചെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. ഇ​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​ക​ണ​മെ​ന്ന് ശി​വ​സേ​ന ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

ഇ​വ​യെ​ല്ലാം ത​ള്ളി​ക്കൊ​ണ്ടാ​ണ് ശി​വ​സേ​ന​യെ പി​ന്തു​ണ‍്യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ‌ ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണ് ന​ട​ന്ന​തെ​ന്നും എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റു​മാ​യും ഇ​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും അ​ന്തി​മ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച​യെ കൈ​ക്കൊ​ള്ളു​വെ​ന്നും പാ​ർ​ട്ടി വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.