ശി​വ​സേ​നാ നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ ക​ണ്ടു
Monday, November 11, 2019 7:50 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​സേ​നാ നേ​താ​ക്ക​ൾ ഗ​വ​ർ​ണ​ർ ഭ​ഗ​ത്‌​സിം​ഗ് കോ​ശ്യാ​രി​യെ ക​ണ്ടു. ആ​ദി​ത്യ താ​ക്ക​റെ​യു​ടെ​യും ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ച​ത്.

സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് സ​മ​യം തേ​ടി​യാ​ണ് സം​ഘം ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ച​ത്. അ​തേ​സ​മ​യം, കൂ​ടി​ക്കാ​ഴ്ച​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ‌ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.