കൂ​ട​ത്താ​യി; മാ​ത്യു​വി​ന് ര​ണ്ട് ത​വ​ണ സ​യ​നൈ​ഡ് ന​ൽ​കി​യെ​ന്ന് ജോ​ളി
Friday, November 8, 2019 3:28 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ഖ്യ പ്ര​തി ജോ​ളി. മാ​ത്യു മ​ഞ്ചാ​ടി​യി​ലി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ര​ണ്ട് ത​വ​ണ സ​യ​നൈ​ഡ് ന​ൽ​കി​യെ​ന്ന് ജോ​ളി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി.

മാ​ത്യു കൊ​ല​ക്കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ജോ​ളി​യു​ടെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ത്യു​വി​ന് ആ​ദ്യം ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി സ​യ​നൈ​ഡ് ന​ൽ​കി. ഭ​ക്ഷ​ണം ക​ഴി​ച്ച് ഛർ​ദി​ച്ച് അ​വ​ശ​നാ​യ മാ​ത്യു​വി​ന് വീ​ണ്ടും വെ​ള്ള​ത്തി​ൽ സ​യ​നൈ​ഡ് ക​ല​ർ​ത്തി ന​ൽ​കി​യെ​ന്നും ജോ​ളി പ​റ​ഞ്ഞു. മാ​ത്യു​വി​ന്‍റെ ഭാ​ര്യ ക​ട്ട​പ്പ​ന​യി​ൽ ക​ല്യാ​ണ​ത്തി​ന് പോ​യ ദി​വ​സ​മാ​ണ് കൊ​ല​യ്ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ജോ​ളി മൊ​ഴി ന​ൽ​കി. ന​വം​ബ​ർ 11 വ​രെ ജോ​ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

ഇ​ന്ന് ജോ​ളി​യെ പൊ​ന്നാ​മ​റ്റ​ത്തെ വീ​ട്ടി​ലും മാ​ത്യു​വി​നെ ചി​കി​ത്സി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച് അ​ന്വേ​ഷ​ണസംഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ജോ​ളി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ണ​ഷ​സം​ഘം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.