രാ​ജ്യ​ത്ത് ഭ​യാ​ന​ക​മാ​യ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യെ​ന്ന് ആ​ന്‍റ​ണി
Friday, November 8, 2019 12:34 PM IST
കൊ​ച്ചി: രാ​ജ്യ​ത്ത് ഭ​യാ​ന​ക​മാ​യ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യെ​ന്ന് എ​ഐ​സി​സി അം​ഗം എ.​കെ. ആ​ന്‍റ​ണി. 45 വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ് ഇ​പ്പോ​ഴു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് നി​ര​വ​ധി ബാ​ങ്ക് ത​ട്ടി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്. രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക​സ്ഥി​തി വ​ഷ​ളാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.