വാ​റ്റ്; വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത് സ​ർ​ക്കാ​ർ ന​യ​പ്ര​കാ​ര​മ​ല്ലെ​ന്ന് തോ​മ​സ് ഐ​സ​ക്
Friday, November 8, 2019 12:21 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​റ്റ് നി​കു​തി കു​ടി​ശി​ക ഈ​ടാ​ക്കു​ന്ന​തി​ന് വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത് സ​ർ​ക്കാ​ർ ന​യ​പ്ര​കാ​ര​മ​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

വി.​ഡി. സ​തീ​ശ​ന്‍ എം​എ​ൽ​എ ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ധ​ന​മ​ന്ത്രി. നോ​ട്ടീ​സി​ൽ തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.