ക​ർ​ണാ​ട​ക​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​താ​ദ​ൾ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും
Tuesday, October 22, 2019 8:40 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ജ​ന​താ​ദ​ൾ സെ​ക്യു​ല​ർ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കും. പാ​ർ​ട്ടി ത​ല​വ​ൻ എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രു​മാ​യും സ​ഖ്യം ചേ​രാ​നി​ല്ലെ​ന്നും ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​ന​മെ​ന്നും ദേ​വ​ഗൗ​ഡ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.