അ​ഭി​ജി​ത് ബാ​ന​ർ​ജി മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
Tuesday, October 22, 2019 10:33 AM IST
ന്യൂ​ഡ​ൽ​ഹി: നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വ് അ​ഭി​ജി​ത് ബാ​ന​ർ​ജി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ചൊ​വ്വാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​ന്ന് രാ​വി​ലെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. അ​ഭി​ജി​തി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി​മാ​ര​ട​ക്കം ബി​ജെ​പി നേ​താ​ക്ക​ൾ ശ​ക്ത​മാ​യ വി​മ​ർ​ശം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

അ​ഭി​ജി​ത് നേ​ര​ത്തെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളെ ശ​ക്ക​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നോ​ട്ടു നി​രോ​ധ​ന​വും ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യ്ക്ക് ആ​ക്കം കൂ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര​ധ​ന​മ​ന്ത്രി​യും അ​ഭി​തി​നെ​തി​രെ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നി​ല്ല. നൊ​ബേ​ൽ പു​ര​സ്കാ​ര ല​ബ്ദി​യി​ൽ അ​ഭി​ജി​തി​നെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.