എ​ൻ​എ​സ്എ​സ് നി​ല​പാ​ട് തി​രി​ച്ച​ടി​ക്കി​ല്ല, ശ​ബ​രി​മ​ല ച​ർ​ച്ച ചെ​യ്യേ​ണ്ട: വി.​കെ. പ്ര​ശാ​ന്ത്
Sunday, October 20, 2019 11:39 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ എ​ൻ​എ​സ്എ​സ് നി​ല​പാ​ട് ത​നി​ക്കു തി​രി​ച്ച​ടി​യാ​വി​ല്ലെ​ന്ന് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്ത്. ശ​ബ​രി​മ​ല​യ​ല്ല, മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​യ​ട​യ്ക്കു​ന്ന കാ​ര്യ​മാ​ണു വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സി​ൽ വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ ഉ​ള്ള​വ​രു​ണ്ട്. അ​തി​നാ​ൽ ത​ന്നെ എ​ൻ​എ​സ്എ​സ് വോ​ട്ടു​ക​ളും ല​ഭി​ക്കും. ഒ​രു തീ​രു​മാ​ന​വും ആ​ർ​ക്കും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​വി​ല്ല. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഏ​ഴാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മോ​ഹ​ൻ​കു​മാ​റി​നാ​ണ് എ​ൻ​എ​സ്എ​സ് പി​ന്തു​ണ​യെ​ന്നു നേ​ര​ത്തെ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.