ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്; ര​ണ്ടു പേ​രെ കാ​ണാ​താ​യി
Sunday, October 20, 2019 8:20 AM IST
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ര​ണ്ടു പേ​രെ കാ​ണാ​താ​യി. രു​ദ്ര​പ​യാ​ഗി​ലെ ച​ന്ദി​കാ​ദ​റി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

കാ​ണാ​താ​യ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. പോ​ലീ​സും സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യും(​എ​സ്ഡി​ആ​ർ​എ​ഫും സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.