മോ​ദി​ക്ക് ന​ന്ദി​യ​റി​ച്ച് ഷാ​രൂ​ഖ് ഖാ​ൻ
Sunday, October 20, 2019 12:58 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​ല​ചി​ത്ര മേ​ഖ​ല​യി​ലെ ന​ടീ​ന​ട​ന്മാ​രു​ൾ​പ്പ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ന​ന്ദി​യ​റി​ച്ച് ബോ​ളീ​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖ് ഖാ​ൻ.

ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ എ​ങ്ങ​നെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാം എ​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച​തി​നും അ​തി​ൽ ഇ​ത്ര​യേ​റെ​പ്പേ​രു​മാ​യി സം​വ​ദി​ച്ച​തി​നും ന​ന്ദി​യെ​ന്ന് ഷാ​രൂ​ഖ് ത​ന്‍റെ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.