പ്രോ ​ക​ബ​ഡി ലീ​ഗ്: ബം​ഗാ​ൾ വാ​രി​യേ​ഴ്സ് ചാ​ന്പ്യ​ൻ​മാ​ർ
Saturday, October 19, 2019 9:47 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഏ​ഴാം സീ​സ​ൺ പ്രോ ​ക​ബ​ഡി ലീ​ഗി​ൽ ബം​ഗാ​ൾ വാ​രി​യേ​ഴ്സ് ചാ​ന്പ്യ​ൻ​മാ​ർ. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഇ​കെ​എ അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ദ​ബാം​ഗ് ഡ​ൽ​ഹി​യെ കീ​ഴ​ട​ക്കി​യാ​ണ് കി​രീ​ടം നേടിയത്. 39-34 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ബം​ഗാ​ൾ വാ​രി​യേ​ഴ്സി​ന്‍റെ ജ​യം. ലീ​ഗി​ൽ ആ​ദ്യ​മാ​യാ​ണ് ബം​ഗാ​ൾ വാ​രി​യേ​ഴ്സ് ചാ​ന്പ്യ​ൻ​മാ​രാ​വു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.