പാ​ൻ മ​സാ​ല നി​രോ​ധി​ച്ച് ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​ർ
Saturday, October 19, 2019 3:42 PM IST
ഡെ​റാ​ഡു​ണ്‍: പാ​ൻ മ​സാ​ല​യും ഗു​ഡ്ക​യും നി​രോ​ധി​ച്ച് ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​ർ. ഒ​രു വ​ർ​ഷ​ത്തേ​യ്ക്കാ​ണ് നി​രോ​ധ​നം. പാ​ന്‍ മ​സാ​ല​ക​ളു​ടെ​യും ഗു​ഡ്ക​യു​ടെ​യും ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, വി​ത​ര​ണം, വി​ല്‍​പ്പ​ന എ​ന്നി​വ സം​സ്ഥാ​ന​ത്ത് അ​നു​വ​ദി​ക്കി​ല്ല.

ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ നി​ടേ​ഷ് കു​മാ​റി​ന്‍റേതാ​ണ് ഉ​ത്ത​ര​വ്. പാ​ന്‍​മ​സാ​ല ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കെ​ല്ലാം ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. യു​വാ​ക്ക​ള്‍​ക്കി​ട​യി​ലെ ആ​സ​ക്തി ത​ട​യാ​ന്‍ നി​രോ​ധ​ന​ത്തി​ന് ക​ഴി​യു​മെ​ന്നാണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.