കൊ​ല്ല​ത്ത് സ്കൂ​ൾ ബ​സും ബൈ​ക്കും കൂ​ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Saturday, October 19, 2019 9:11 AM IST
കൊ​ല്ലം: അ​ഞ്ച​ൽ​ ക​ര​വാ​ളൂ​ർ ക​നാ​ൽ ജം​ഗ്ഷ​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ക​ര​വാ​ളൂ​രി​ൽ​നി​ന്നും അ​ഞ്ച​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ൾ ബ​സും ബൈ​ക്കും കൂ​ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​നാ​യ ക​ര​വാ​ളൂ​ർ സ്വ​ദേ​ശി ഷൈ​ജു സെ​ബാ​സ്റ്റ്യ​നാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.