മാ​ർ​ക്ക് ദാ​നം; എം​ജി സി​ൻ​ഡി​ക്ക​റ്റ് അം​ഗം പ്ര​ഗാ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച്
Saturday, October 19, 2019 8:59 AM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ർ​ക്ക് ദാ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ. ​പ്ര​ഗാ​ഷി​ന്‍റെ വ​സ​തി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച്. കോ​ട്ട​യം കോ​ല്ലാ​ടാ​ണ് പ്ര​ഗാ​ഷി​ന്‍റെ വീ​ട്. മാ​ർ​ച്ച് പോ​ലീ​സ് വീ​ടി​നു സ​മീ​പം ത​ട​ഞ്ഞു. പ്ര​ഗാ​ഷി​ന്‍റെ വീ​ടി​നും പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.

എം​കോം റീ ​വാ​ല്യു​വേ​ഷ​ന് 31 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ര​ജി​സ്റ്റ​ർ ന​ന്പ​റും ഫോ​ൾ​സ് ന​ന്പ​റും ഉ​ൾ​പ്പെ​ടെ പ്ര​ഗാ​ഷി​നു ന​ൽ​ക​ണ​മെ​ന്ന ക​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഒ​പ്പി​ട്ട​ത് വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.