ഹ​രി​യാ​ന​യി​ൽ വീ​ണ്ടും താ​മ​ര വി​രി​യു​മെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ
Saturday, October 19, 2019 12:57 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് സി-​വോ​ട്ട​ര്‍ അ​ഭി​പ്രാ​യ സ​ര്‍​വേ. 90 ല്‍ 83 ​സീ​റ്റു നേ​ടി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​ര്‍ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലെ​ത്തു​മെ​ന്നാ​ണ് സി ​വോ​ട്ട​ർ പ്ര​വ​ച​നം.

കോ​ണ്‍​ഗ്ര​സ് മൂ​ന്നു സീ​റ്റി​ല്‍ ഒ​തു​ങ്ങു​മെ​ന്നും മ​റ്റു​ള്ള​വ​ര്‍ നാ​ലു സീ​റ്റി​ല്‍ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ വ്യ​ക്ത​മാ​യ​ത്.

ബി​ജെ​പി​ക്ക് 48ഉം ​കോ​ണ്‍​ഗ്ര​സി​ന് 21ഉം ​ശ​ത​മാ​നം വോ​ട്ടു ല​ഭി​ക്കു​മെ​ന്നും സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.