ഇ​ന്ത്യ​യു​ടെ സമ്പദ്‌വ്യവസ്ഥ ന​ശി​പ്പി​ച്ച​വ​ർ ഇ​പ്പോ​ൾ തി​ഹാ​റി​ല്‍ അ​ഴി​യെ​ണ്ണു​ന്നു: മോ​ദി
Friday, October 18, 2019 10:06 PM IST
മും​ബൈ: രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​രം​ഗ​വും ബാ​ങ്കിം​ഗ് സം​വി​ധാ​ന​വും ന​ശി​പ്പി​ച്ച​വ​ർ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വെ​ള്ളി​യാ​ഴ്ച മും​ബൈ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. രാ​ജ്യ​ത്തെ നി​ക്ഷേ​പ​ക​ർ മും​ബൈ​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നെ​ന്നും മോ​ദി പ​റ​ഞ്ഞു.

നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ്, എ​ൻ​സി​പി സ​ർ​ക്കാ​രു​ക​ൾ മും​ബൈ​യു​ടെ വി​ക​സ​ന​ത്തി​ലോ സാ​ങ്കേ​തി​ക വി​ക​സ​ന​ത്തി​ലോ താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്നി​ല്ല. അ​വ​ർ​ക്കു മ​ന്ത്രി​സ്ഥാ​നം മാ​ത്ര​മാ​യി​രു​ന്നു താ​ത്പ​ര്യം. സ​ന്പ​ദ്വ്യ​വ​സ്ഥ​യെ​യും ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തെ​യും ന​ശി​പ്പി​ച്ച​വ​ർ തി​ഹാ​ർ ജ​യി​ലി​ലോ മും​ബൈ ജ​യി​ലി​ലോ ആ​ണ്. ഇ​തു ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്. ഈ ​പ്ര​ക്രി​യ​യ്ക്ക് ഇ​നി വേ​ഗം വ​ർ​ധി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ഏ​ഞ്ച​ൽ ടാ​ക്സ് കൊ​ണ്ടു​വ​ന്നു. എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​തു നീ​ക്കി. ബി​ജെ​പി സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​വ​രെ ദാ​രി​ദ്യ​ത്തി​നെ​തി​രേ പോ​രാ​ടാ​ൻ ശ​ക്ത​രാ​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.