"​ധ​ന​മ​ന്ത്രി’ ചി​ദം​ബ​രം വാ​ങ്ങി​യ കൈ​ക്കൂ​ലി 10 ല​ക്ഷം മാ​ത്രം; മ​ല​ക്കം​മ​റി​ഞ്ഞ് സി​ബി​ഐ
Friday, October 18, 2019 8:56 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചി​ദം​ബ​രം വാ​ങ്ങി​യ കൈ​ക്കൂ​ലി 9.96 ല​ക്ഷം രൂ​പ​യെ​ന്നു സി​ബി​ഐ. ഡ​ൽ​ഹി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണു ഈ ​വാ​ദം. നേ​ര​ത്തെ, ഇ​ട​പാ​ടി​ൽ കോ​ടി​ക​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് സി​ബി​ഐ മു​ൻ ധ​ന​മ​ന്ത്രി​യാ​യ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പി. ​ചി​ദം​ബ​ര​ത്തി​നു പു​റ​മേ ലോ​ക്സ​ഭ എം​പി​യും മ​ക​നു​മാ​യ കാ​ർ​ത്തി ചി​ദം​ബ​രം, ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യു​ടെ പീ​റ്റ​ർ മു​ഖ​ർ​ജി, ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി, മു​ൻ നീ​തി ആ​യോ​ഗ് സി​ഇ​ഒ സി​ന്ധു​ശ്രീ ഖു​ള്ള​ർ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ 14 പേ​രെ പ്ര​തി​സ്ഥാ​ന​ത്തു നി​ർ​ത്തി​യാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സി​ൽ ചി​ദം​ബ​ര​ത്തെ പ്ര​തി​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ടെ​ങ്കി​ലും ഇ​വ​ർ​ക്കെ​തി​രേ സി​ബി​ഐ കു​റ്റം ചാ​ർ​ത്തി​യി​ട്ടി​ല്ല. മ​ക​ൾ ഷീ​ന ബോ​റെ​യ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​യും പീ​റ്റ​ർ മു​ഖ​ർ​ജി​യും ജ​യി​ലി​ലാ​ണ്. ഷെ​ൽ ക​ന്പ​നി​ക​ൾ രൂ​പീ​ക​രി​ച്ച് കോ​ഴ​ത്തു​ക വെ​ളു​പ്പി​ച്ചു എ​ന്ന​താ​ണു ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക്കെ​തി​രാ​യ കു​റ്റം.

2017 മേ​യി​ലാ​ണ് സി​ബി​ഐ ചി​ദം​ബ​ര​ത്തി​നെ​തി​രെ എ​ഫ്ഐ​ആ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ എ​ന്ന ക​ന്പ​നി​ക്കു വ​ഴി​വി​ട്ടു വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യ​തി​നു പ്ര​തി​ഫ​ല​മാ​യി ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു കോ​ഴ​പ്പ​ണ​വും പ​ദ​വി​ക​ളും ല​ഭി​ച്ചു​വെ​ന്ന​താ​ണ് കേ​സ്. ഇ​ട​പാ​ട് സ​മ​യ​ത്ത് ചി​ദം​ബ​ര​മാ​യി​രു​ന്നു ധ​ന​മ​ന്ത്രി.

ഓ​ഗ​സ്റ്റ് 21-ന് ​ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് പ​ല ത​വ​ണ ചി​ദം​ബ​രം ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​തെ​ല്ലാം ത​ള്ളി. അ​തേ​സ​മ​യം, സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.