ജ​യി​ലി​ൽ ക​ഞ്ചാ​വ് വേ​ട്ട: യൂ​ണി. കോ​ള​ജി​ലെ കു​ത്തു​കേ​സ് പ്ര​തി​യി​ൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി
Friday, October 18, 2019 6:16 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ന്ന ക​ഞ്ചാ​വ് വേ​ട്ട​യി​ൽ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കു​ത്ത് കേ​സി​ലെ പ്ര​തി ന​സീ​മി​ൽ നി​ന്ന​ട​ക്കം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ന​സീ​മു​ള്‍​പ്പെ​ടെ ഏ​ഴ് ത​ട​വു​കാ​രി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ഏ​ഴു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​ന് ജ​യി​ൽ സൂ​പ്ര​ണ്ട് നി​ർ​ദേ​ശം ന​ൽ​കി. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 16 ബ്ലോ​ക്കു​ക​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.