പൂ​ജ​പ്പു​ര ജ​യി​ലി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു
Friday, October 18, 2019 12:58 AM IST
തി​രു​വന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ട​വു​കാ​രി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ക​ത്തി​ക്കു​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തി​നെ​യും ന​സീ​മി​നെ​യും പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ബ്ലോ​ക്കി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​ഴു ത​ട​വു​കാ​ർ​ക്ക് എ​തി​രെ കേ​സെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.