മ​ര​ട് ഫ്ലാ​റ്റി​ലെ 35 പേ​ർ​ക്ക് കൂ​ടി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ശി​പാ​ർ​ശ
Thursday, October 17, 2019 7:34 PM IST
കൊ​ച്ചി: മ​ര​ട് ഫ്ലാ​റ്റി​ലെ 35 പേ​ർ​ക്ക് കൂ​ടി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ശി​പാ​ർ​ശ. ഇ​തി​ൽ മൂ​ന്നു പേ​ർ​ക്ക് മാ​ത്ര​മാ​ണ് 25 ല​ക്ഷം രൂ​പ​യ്ക്ക് ജ​സ്റ്റീ​സ് കെ ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തോ​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​വ​രു​ടെ എ​ണ്ണം 49 ആ​യി.

ക​ഴി​ഞ്ഞ ദി​വ​സം 14 പേ​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​ത്തി​നു​ള്ള റി​പ്പോ​ർ​ട്ട്‌ സ​ർ​ക്കാ​രി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​ന്ന് സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത് 61 അ​പേ​ക്ഷ​ക​ളാ​ണ്. ര​ജി​സ്ട്രേ​ഷ​നി​ൽ ഫ്ലാ​റ്റു​ക​ൾ​ക്ക് കാ​ണി​ച്ച തു​ക മാ​ത്ര​മാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്.

ന​ഗ​ര​സ​ഭ​യ്ക്ക് ഫ്ലാ​റ്റു​ട​മ​ക​ളി​ൽ ല​ഭി​ച്ച 185 അ​പേ​ക്ഷ​ക​ളി​ൽ 120 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ന​ഷ്ട​പ​രി​ഹാ​ര സ​മി​തിക്ക് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.