ഡെ​ന്മാ​ർ​ക്ക് ഓ​പ്പ​ണ്‍: പി.​വി. സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്ത്
Thursday, October 17, 2019 6:18 PM IST
കോ​പ്പ​ൻ​ഹെ​ഗ​ൻ: ഡെ​ന്മാ​ർ​ക്ക് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യ പി.​വി.​സി​ന്ധു പു​റ​ത്ത്. ദ​ക്ഷി​ണ​കൊ​റി​യ​ൻ താ​രം അ​ൻ സി ​യം​ഗാ​ണ് സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മി​ന് അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ർ: 21-14, 21-17.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.