യേ​ശു​ദാ​സി​ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ഹാ​ളി​ൽ ആ​ദ​രം
Thursday, October 17, 2019 3:41 PM IST
ല​ണ്ട​ന്‍: ഗാ​യ​ക​ൻ പ​ദ്മ​വി​ഭൂ​ഷ​ൻ ഡോ.​കെ.​ജെ.​യേ​ശു​ദാ​സി​ന് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ഹാ​ളി​ൽ ആ​ദ​രം. ബ്രി​ട്ട​നി​ൽ സം​ഗീ​ത പ​രി​പാ​ടി​ക്ക് എ​ത്തി​യ യേ​ശു​ദാ​സി​ന് യു​കെ​യി​ലെ ഇ​ന്തോ- ബ്രി​ട്ടീ​ഷ് സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ​യും യു​കെ ഇ​വ​ന്‍റ് ലൈ​ഫി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

ബ്രി​ട്ടീ​ഷ് എം​പി മാ​ർ​ട്ടി​ൻ ഡേ, ​ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ലെ മി​നി​സ്ട്രി ഓ​ഫ് ജ​സ്റ്റീ​സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ക്രി​സ് ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. യേ​ശു​ദാ​സി​ന്‍റെ ഭാ​ര്യ പ്ര​ഭ യേ​ശു​ദാ​സ്, മ​ക​ൻ വി​ജ​യ് യേ​ശു​ദാ​സ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.