ഒ​പ്പം നി​ന്ന​വ​ർ​ക്ക് ന​ന്ദി.. ഫാ​ൻ​ഫൈ​റ്റു​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്ന് ഷെ​യ്ൻ നി​ഗം
Thursday, October 17, 2019 3:26 PM IST
കൊ​ച്ചി: നി​ര്‍​മാ​താ​വ് ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ ത​ന്നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​വ​ർ​ക്ക് ന​ന്ദി​യ​റി​യി​ച്ച് ന​ട​ൻ ഷെ​യ്ന് നി​ഗം. ഒ​രു വി​ഷ​മ​ഘ​ട്ട​ത്തി​ൽ തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് ഒ​പ്പം നി​ന്ന എ​ല്ലാ​വ​രോ​ടും സ്നേ​ഹ​മു​ണ്ടെ​ന്നും ന​ന്ദി​യു​ണ്ടെ​ന്നും ഷെ​യ്ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഈ ​വി​ഷ​യ​ത്തി​ൽ പ​ല താ​ര ആ​രാ​ധ​ക​രു​ടെ ആ​വ​ശ്യ​മി​ല്ലാ​തെ​യു​ള്ള പ​ഴി​ചാ​ര​ലു​ക​ളി​ലും ഫാ​ൻ ഫൈ​റ്റു​ക​ളി​ലേ​ക്കും ദ​യ​വ് ചെ​യ്തു ത​ന്നെ ക​രു​വാ​ക്ക​രു​ത് എ​ന്ന് വി​നീ​ത​മാ​യി അ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നും ന​ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഷെ​യ്ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ത​ന്‍റെ ഭാ​ഗം ന്യാ​യീ​ക​രി​ച്ച് ജോ​ബി ജോ​ർ​ജ് രം​ഗ​ത്തു വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി പ​നി പി​ടി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​ത്തി​ൽ പ​റ​യു​ന്ന​തൊ​ന്നും സ​ത്യ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു ജോ​ബി ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണം.

ജോ​ബി​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി മു​റി​ച്ച​താ​ണ് വ​ധ ഭീ​ഷ​ണി​ക്കു കാ​ര​ണ​മെ​ന്ന് ഷെ​യ്ൻ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നു പി​ന്നാ​ലെ ജോ​ബി​ക്കെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ഷെ​യ്ൻ നി​ഗ​ത്തെ പി​ന്തു​ണ​ച്ച് നി​ര​വ​ധി സി​നി​മാ പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.