വ​ട്ടി​യൂ​ർ​കാ​വി​ലെ വോ​ട്ടു തേ​ട​ൽ: എ​ൻ​എ​സ്എ​സി​നെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്ന് സി​പി​എം
Thursday, October 17, 2019 10:17 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​കാ​വി​ൽ എ​ൻ​എ​സ്എ​സ് വ്യാ​പ​ക​മാ​യി ജാ​തി പ​റ​ഞ്ഞ് വോ​ട്ട് തേ​ടു​ന്നു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യ്ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ ന​ട​ത്തി​യ നി​രീ​ക്ഷ​ണം ശ​രി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൻ​എ​സ്എ​സ് ജാ​തി പ​റ​ഞ്ഞ് വോ​ട്ടു തേ​ടു​ന്നു​വെ​ന്ന കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.