ഡ​ൽ​ഹി​യി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് കേ​ജ​രി​വാ​ൾ
Thursday, October 17, 2019 6:11 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വ​ൻ​ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം എ​ളു​പ്പ​ത്തി​ൽ കാ​ണാ​നാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ വീ​തി കൂ​ടി​യ റോ​ഡു​ക​ൾ ഡ​ൽ​ഹി​യി​ലു​ണ്ട്.

എ​ന്നാ​ൽ‌, അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ പ്ര​ശ്ന​മാ​ണ് ഗ​താ​ഗ​ത കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും റോ​ഡു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തി​ലെ പി​ഴ​വു​ക​ളും ഇ​തി​ന് കാ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ചി​ല റോ​ഡു​ക​ൾ പു​നഃ​ർ​നി​ർ‌​മി​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.