പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ
Thursday, October 17, 2019 3:56 AM IST
ഫി​റോ​സ്പു​ർ: പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ക​ട​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പാ​ക് ഡ്രോ​ൺ സ​ഞ്ച​രി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി​യി​ൽ തെ​ര​ച്ചി​ലും സു​ര​ക്ഷ​യും ശ​ക്ത​മാ​ക്കി. ഈ ​മാ​സം ഇ​തു നാ​ലാം ത​വ​ണ​യാ​ണ് പാ​ക് ഡ്രോ​ണു​ക​ള്‍ ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന് നി​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ ന​ട​ത്തി​യ​താ​യ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.