സൗ​ദി​യി​ൽ കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, October 17, 2019 12:55 AM IST
റി​യാ​ദ്: സൗ​ദി​യി​ൽ 400 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ ഇ​ന്ത്യ​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി. റി​യാ​ദ് പ്ര​വി​ശ്യ​യി​ൽ​പ്പെ​ട്ട വാ​ദി അ​ൽ ദ​വാ​സി​റി​ലാ​ണ് സം​ഭ​വം. 400 മീ​റ്റ​ര്‍ ആ​ഴ​മു​ള്ള കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ തൊ​ഴി​ലാ​ളി​യെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

സി​വി​ല്‍ ഡി​ഫ​ന്‍​സ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ തു​ര്‍​കി ആ​യി​ദി​ന്‍റെ നേ​തൃ​ത്തി​ലാ​ണ് കു​ഴ​ല്‍ കി​ണ​റി​ല്‍ വീ​ണ ഇ​ന്ത്യ​ക്കാ​ര​ന് വേ​ണ്ടി​യു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ന്ന​ത്. ര​ക്ഷ​പ്പെ​ട്ട ഇ​ന്ത്യാ​ക്കാ​ര​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ‌ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.