പ​ൽ​ഘാ​റി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് ആ​റു​വ​യ​സു​കാ​രി മ​രി​ച്ചു
Tuesday, October 15, 2019 11:48 PM IST
പ​ൽ‌​ഘാ​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ൽ​ഘാ​റി​ൽ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് ആ​റു​വ​യ​സു​കാ​രി മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു വീ​ണ​തെ​ന്ന് ക​രു​തു​ന്നു. നി​ര​വ​ധി പേ​ർ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും സം​ശ​യ​മു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.