അ​ടു​ത്ത ര​ണ്ടു ദി​വ​സം ഇ​ടി​യോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ
Tuesday, October 15, 2019 7:45 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​യോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. കേ​ര​ള തീ​ര​ത്തും ക​ർ​ണാ​ട​ക തീ​ര​ത്തും മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടി​ത്ത​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണം. വെ​ള്ളി​യാ​ഴ്ച വ​രെ സാ​മാ​ന്യം വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും. ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.