പ​മ്പ് ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം; മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ
Tuesday, October 15, 2019 7:07 PM IST
തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ. പ​മ്പി​ലെ ക​ള​ക്ഷ​ൻ തു​ക കി​ട്ടാ​നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി മ​നോ​ഹ​ര​നാ​ണ് (68) കൊ​ല്ല​പ്പെ​ട്ട​ത്. മ​നോ​ഹ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ശ്വാ​സം മു​ട്ടി​ച്ചാ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. പ്ര​തി​ക​ൾ മ​നോ​ഹ​ര​ന്‍റെ മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തി​നി​ടെ മ​നോ​ഹ​ര​ന്‍റെ കാ​ർ അ​ങ്ങാ​ടി​പ്പു​റ​ത്തു​നി​ന്നും ക​ണ്ടെ​ത്തി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു ഗു​രു​വാ​യൂ​ർ മ​മ്മി​യൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ കോ​ള​ജി​ന്‍റെ മു​ൻ​വ​ശ​ത്തു മ​നോ​ഹ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ​മ്പി​ൽ​നി​ന്നു കാ​റി​ൽ പു​റ​പ്പെ​ട്ട മ​നോ​ഹ​ര​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. പ​മ്പി​ൽ​നി​ന്നു കാ​റി​ൽ പു​റ​പ്പെ​ട്ട മ​നോ​ഹ​ര​നെ ഇ​ട​യ്ക്കു മ​ക​ൾ ഫോ​ണി​ൽ വി ​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഫോ​ണ്‍ എ​ടു​ത്ത​യാ​ൾ അ​ച്ഛ​ൻ ഉ​റ​ങ്ങു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു ഫോ​ണ്‍ വ​ച്ചു. പി​ന്നീ​ട് ഫോ​ണ്‍ ഓ​ഫാ​യി. ഇ​തി​നെ​ത്തു​ട​ർ​ന്നു കു​ടും​ബം പോ ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 12.50-നാ​ണു പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്നു മ​നോ​ഹ​ര​ൻ കാ​റി​ൽ വീ​ട്ടി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ ​ഖ​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.