സ്വർണ വില കൂടി
Tuesday, October 15, 2019 11:59 AM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 280 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്.

പവന് 28,480 രൂപയാണ് വില. ഗ്രാമിന് 35 രൂപ വർധിച്ച് 3,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബർ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.