മലപ്പുറത്ത് 1.75 കോടിയുടെ നിരോധിച്ച നോട്ടുകൾ പിടിച്ചു
Monday, October 14, 2019 4:46 PM IST
മലപ്പുറം: കുളത്തൂരിൽ 1.75 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുളത്തൂരിലെ ഫർണിച്ചർ കടയിൽ നിന്നാണ് നോട്ടുകൾ പിടിച്ചത്. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.