മാ​ർ​ക്കു​ദാ​നം; പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ന്ന് കോ​ടി​യേ​രി
Monday, October 14, 2019 12:23 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ക്കു​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. അ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ൽ ആ​ർ​ക്കും പ​രാ​തി​യി​ല്ലെ​ന്നും കോ​ടി​യേ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് മാ​ർ​ക്കു​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ന്‍റെ പേ​രി​ൽ മ​ന്ത്രി ജ​ലീ​ലി​ൽ ഇ​ട​പെ​ട്ട് മാ​ർ​ക്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം. അ​തേ​സ​മ​യം ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി ജ​ലീ​ൽ നി​ഷേ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.