ചെ​ന്നി​ത്ത​ല ക​ള​വ് പ​റ​യു​ന്നു; മ​ന്ത്രി ജ​ലീ​ൽ
Monday, October 14, 2019 12:03 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ജ​ലീ​ല് പ​റ​ഞ്ഞു. സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി വൈ​സ് ചാ​ൻ​സി​ല​റാ​ണ്. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ചെ​ന്നി​ത്ത​ല തെ​ളി​വ് ന​ൽ​ക​ണ​മെ​ന്നും ജ​ലീ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ന്‍റെ പേ​രി​ൽ മ​ന്ത്രി ജ​ലീ​ലി​ൽ ഇ​ട​പെ​ട്ട് മാ​ർ​ക്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചി​രു​ന്നു.

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​ടെ​ക്കി​ന് അ​ഞ്ചു​മാ​ർ​ക്ക് മോ​ഡ​റേ​ഷ​ൻ ന​ൽ​കി​യ ന​ട​പ​ടി വ​ൻ​ക്ര​മ​ക്കേ​ടാ​ണ്. അ​ദാ​ല​ത്തി​ൽ മ​ന്ത്രി​യു​ടെ സ്റ്റാ​ഫം​ഗം പ​ങ്കെ​ടു​ത്തു. ഒ​രു മാ​ർ​ക്ക് ചോ​ദി​ച്ച കു​ട്ടി​ക്ക് അ​ഞ്ച് മാ​ർ​ക്ക് വ​രെ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നും പൂ ​ചോ​ദി​ച്ച​പ്പോ​ൾ പൂ​ന്തോ​ട്ടം ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.