മോ​ദി​ക്ക് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ മൂ​ന്ന് കോ​ടി ഫോ​ളോ​വേ​ഴ്സ്
Sunday, October 13, 2019 7:18 PM IST
ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ മൂ​ന്ന് കോ​ടി ഫോ​ളോ​വേ​ഴ്സ്. കൂ​ടു​ത​ൽ ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ളോ​വേ​ർ​സു​ള്ള ലോ​ക നേ​താ​വും മോ​ദി​യാ​ണ്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് 1.49 കോ​ടി ഫോ​ളോ​വേ​ഴ്സാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലു​ള്ള​ത്. അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക്ക് ഒ​ബാ​മ​യ്ക്ക് 2.48 കോ​ടി ഫോ​ളേ​ഴ്സാ​ണു​ള്ള​ത്.

മോ​ദി​ക്ക് ട്വീ​റ്റ​റി​ൽ 5.07 കോ​ടി ഫോ​ളോ​വേ​ഴ്സാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.