ച​ന്ദ്ര​നി​ലേ​ക്കു റോ​ക്ക​റ്റ് വി​ട്ടാ​ല്‍ പാ​വ​ങ്ങ​ളു​ടെ വ​യ​റു നി​റ​യി​ല്ല; വി​മ​ർ​ശി​ച്ച് രാ​ഹു​ൽ
Sunday, October 13, 2019 8:03 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ല​ത്തൂ​രി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​ച്ചു റാ​ലി​യി​ലാ​ണു രാ​ഹു​ൽ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പ​ങ്കെ​ടു​ത്ത​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ, തൊ​ഴി​ലി​ല്ലാ​യ്മ എ​ന്നി​വ ഉ​യ​ർ​ത്തി​യാ​ണ് ഇ​ക്കു​റി​യും രാ​ഹു​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ ആ​ക്ര​മി​ച്ച​ത്.

ക​ർ​ഷ​ക​രു​മാ​യും തൊ​ഴി​ലി​ല്ലാ​യ്മ​യു​മാ​യും ബ​ന്ധ​പ്പെ​ട്ട​വ​യാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളെ​ന്നു രാ​ജ്യ​ത്തെ ഏ​തൊ​രാ​ൾ​ക്കും അ​റി​യാം. ഒ​പ്പം നോ​ട്ടു നി​രോ​ധ​ന​ത്തി​ന്‍റെ​യും ജി​എ​സ്ടി​യും ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ പാ​വ​പ്പെ​ട്ട​വ​ന്‍റെ പ​ണം പ​ണ​ക്കാ​ര​ന്‍റെ കീ​ശ​യി​ലെ​ത്തി. ആ​ർ​ക്കാ​ണു നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ലാ​ഭം കി​ട്ടി​യ​ത്? നീ​ര​വ് മോ​ദി ര​ക്ഷ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്ന​തു നോ​ട്ടു​നി​രോ​ധ​ന​ത്തി​ന്‍റെ ഗു​ണം കി​ട്ടി​യി​ല്ലെ​ങ്കി​ൽ ത​ന്നെ തൂ​ക്കി​ക്കൊ​ല്ലാ​നാ​ണ്. പ​ക്ഷേ അ​തു​കൊ​ണ്ട് ആ​ർ​ക്കാ​ണു ഗു​ണം? നോ​ട്ടു​നി​രോ​ധ​ന​വും ജി​എ​സ്ടി​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ത്ത ഒ​രു ചെ​റു​കി​ട വ്യാ​പാ​രി​പോ​ലും രാ​ജ്യ​ത്തി​ല്ലെ​ന്നും രാ​ഹു​ൽ ചു​ണ്ടി​ക്കാ​ട്ടി.

യു​വാ​ക്ക​ൾ ജോ​ലി ചോ​ദി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ച​ന്ദ്ര​നെ നോ​ക്കാ​ൻ പ​റ​യു​ന്നു. മോ​ദി​യും അ​മി​ത് ഷാ​യും ച​ന്ദ്ര​നെ​പ്പ​റ്റി​യും കാ​ഷ്മീ​രി​നെ​ക്കു​റി​ച്ചും ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നെ കു​റി​ച്ചും മാ​ത്രം സം​സാ​രി​ക്കു​ന്നു. രാ​ജ്യ​ത്തു​ള്ള മ​റ്റു പ്ര​ശ്ന​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കു​ന്നു. മാ​ധ്യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ലും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും മൂ​ക​ത പാ​ലി​ക്കു​ക​യാ​ണ്. 15 കോ​ടീ​ശ്വ​രു​ടെ 5.5 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​ട​മാ​ണു മോ​ദി സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യ​തെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഐ​എ​സ്ആ​ർ​ഒ സ്ഥാ​പി​ച്ച​തു കോ​ണ്‍​ഗ്ര​സാ​ണ്. ര​ണ്ടു ദി​വ​സം​കൊ​ണ്ട​ല്ല റോ​ക്ക​റ്റ് അ​യ​യ്ക്കു​ന്ന​ത്. എ​ന്നി​ട്ടും ന​രേ​ന്ദ്ര മോ​ദി അ​തി​ന്‍റെ ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്നു. ച​ന്ദ്ര​നി​ലേ​ക്കു റോ​ക്ക​റ്റ് അ​യ​ച്ച​തു കൊ​ണ്ടു യു​വാ​ക്ക​ളു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും വ​യ​റു നി​റ​യി​ല്ലെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.