കൂ​ട​ത്താ​യി കൊ​ല​പാ​ത​കം; ലീ​ഗ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്
Sunday, October 13, 2019 5:41 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീ​ഗ് നേ​താ​വ് ഇ​ന്പി​ച്ചി മൊ​യ്തീ​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡ്. അ​റ​സ്റ്റി​ലാ​കു​ന്ന​തി​നു മു​ൻ​പ് ഭൂ​നി​കു​തി രേ​ഖ​ക​ൾ, റേ​ഷ​ൻ കാ​ർ​ഡ് തു​ട​ങ്ങി​യ​വ ഇ​മ്പി​ച്ചി മൊ​യ്തീ​നെ ഏ​ൽ​പ്പി​ച്ചു​വെ​ന്ന് ജോ​ളി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി.

അ​തേ​സ​മ​യം പോ​ലീ​സി​ന് പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ജോ​ളി മൊ​യ്തീ​നെ നി​ര​വ​ധി ത​വ​ണ വി​ളി​ച്ച​താ​യു​ള്ള ഫോ​ൺ രേ​ഖ​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

അ​ഭി​ഭാ​ഷ​ക​നെ ഏ​ർ​പ്പാ​ടാ​ക്കി ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജോ​ളി വി​ളി​ച്ച​തെ​ന്നാ​ണ് ഇ​മ്പി​ച്ചി മൊ​യ്തീ​ൻ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.