കേ​ര​ള ബാ​ങ്കി​ന് അ​നു​മ​തി ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, October 9, 2019 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന് റി​സ​ര്‍​വ് ബാ​ങ്ക് അ​ന്തി​മ അ​നു​മ​തി ന​ല്‍​കി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്തി​ന് സ്വ​ന്തം ബാ​ങ്ക് രൂ​പീ​ക​രി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​മാ​ണ് ന​ട​പ്പാ​കു​ന്ന​ത്. ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളെ കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍ ല​യി​പ്പി​ച്ചാ​ണ് പു​തി​യ ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​സ​ര്‍​വ് ബാ​ങ്ക് ചി​ല നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് അ​ന്തി​മ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ത് പാ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ഹ​ക​ര​ണ​വ​കു​പ്പ് കൈ​ക്കൊ​ള്ളു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.